• പകൽ സമയം കടലിൽനിന്നും കരയിലേക്ക് വീശുന്ന കാറ്റ് - കടൽക്കാറ്റ്
• രാത്രികാലങ്ങളിൽ കരയിൽനിന്നും കടലിലേക്ക് വീശുന്ന കാറ്റ് - കരക്കാറ്റ്
• പകൽ സമയം താഴ്വരകളിൽനിന്നു പർവ്വതചരിവുകളിലൂടെ വീശുന്ന കാറ്റ് - താഴ്വരക്കാറ്റ്
• രാത്രികാലങ്ങളിൽ പർവ്വതങ്ങളിൽനിന്നും താഴ്വരകളിലേക്ക് വീശുന്ന തണുത്തകാറ്റ് - പർവ്വതക്കാറ്റ്