പച്ചമലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി ഏതാണ് ?AമലയവിലാസംBപാക്കനാർCകോമപ്പൻDനല്ല ഭാഷAnswer: D. നല്ല ഭാഷ Read Explanation: മലയാള പദങ്ങൾ മാത്രം ഉപയോഗിച്ചു കൊണ്ട് ഉള്ള കാവ്യരചന രീതി ആണ് പച്ചമലയാള പ്രസ്ഥാനംRead more in App