Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചമഹാതടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?

Aവടക്കേ അമേരിക്ക

Bആസ്‌ട്രേലിയ

Cയൂറോപ്പ്

Dഏഷ്യ

Answer:

A. വടക്കേ അമേരിക്ക


Related Questions:

ത്രികക്ഷി സഖ്യവും ത്രികക്ഷി സൗഹാർദ്ദവും രൂപംകൊണ്ട വൻകര?
ന്യൂസിലൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക് ഏത് ?
ഭൂമിയുടെ ദക്ഷിണധ്രുവം സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?
കാൽവിനിസം പിറവികൊണ്ട വൻകര?
ഉപദ്വീപുകളുടെ ഉപദ്വീപ് എന്നറിയപ്പെടുന്ന വൻകര?