Challenger App

No.1 PSC Learning App

1M+ Downloads

പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യവുമായി ബന്ധപ്പെട്ടവ ചേരുംപടി ചേർക്കുക.

ആധുനികവൽക്കരണം

a.

അടിസ്ഥാന ആവശ്യങ്ങളുടെ സാക്ഷാത്കാരം

സ്വാശ്രയത്വം

b.

പുതിയ സാങ്കേതികവിദ്യ

സമത്വം

c.

ഇറക്കുമതി ബദൽ

നീതി

A1-c, 2-a, 3-b

B1-c, 2-b, 4-a

C1-b, 2-c, 3-а

D1-a, 2-b, 4-c

Answer:

C. 1-b, 2-c, 3-а

Read Explanation:

ആധുനികവൽക്കരണം

a.

പുതിയ സാങ്കേതികവിദ്യ (പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും സമൂഹത്തിന്റെ ചിന്താഗതി മാറ്റുകയും ചെയ്യുക)

സ്വാശ്രയത്വം

b.

ഇറക്കുമതി ബദൽ (ആവശ്യമായ സാധനങ്ങൾക്ക് വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക)

സമത്വം

c.

അടിസ്ഥാന ആവശ്യങ്ങളുടെ സാക്ഷാത്കാരം (സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ സമൂഹത്തിലെ എല്ലാവർക്കും തുല്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക)

നീതി


Related Questions:

വികേന്ദ്രീകൃത ആസൂത്രണത്തിന് തുടക്കം കുറിച്ച പഞ്ചവത്സര പദ്ധതി ഏത്?
യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍‌(UGC) ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്?
Which programme given the slogan of Garibi Hatao ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിലെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ (1956 - 1961) പ്രാഥമിക ലക്ഷ്യം ഏതായിരുന്നു ?
The first Five year Plan was started in ?