Challenger App

No.1 PSC Learning App

1M+ Downloads

പഞ്ചവല്സരപദ്ധതികളുടെ പൊതുവായ ലക്ഷ്യങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ ഏത് ?

  1. GDP- യുടെ വളർച്ചാ നിരക്കാണ് സാമ്പത്തികവളർച്ച.

  2. സമ്പദ് വ്യവസ്ഥയുടെ നവീകരണം എന്നാൽ ഇറക്കുമതിയിലുള്ള വർദ്ധനവാണ്.

  3. വീക്ഷണഗതിയിലുണ്ടാകുന്ന മാറ്റമാണ് സ്വാശ്രയത്വം.

  4. നീതിയുടെ അഭാവത്തിൽ സാമ്പത്തികവളർച്ച നിരർഥകമാണ്.

A1 , 2

B1 , 3

C2 , 3

D1 , 4

Answer:

D. 1 , 4

Read Explanation:

പഞ്ചവല്സരപദ്ധതിയുടെ പൊതുവായ ലക്ഷ്യങ്ങൾ

  • GDP- യുടെ വളർച്ചാ നിരക്കാണ് സാമ്പത്തികവളർച്ച.

  • നീതിയുടെ അഭാവത്തിൽ സാമ്പത്തികവളർച്ച നിരർഥകമാണ്.


Related Questions:

'റോളിംഗ് പദ്ധതി'യുടെ ഉപജ്ഞാതാവായ ഗുനാർ മിർദൽ തൻറെ ഏത് പുസ്തകത്തിലൂടെയാണ് ഈ ആശയം അവതരിപ്പിച്ചത് ?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിൻെറ അൻപതാം വാർഷികം തികഞ്ഞപ്പോൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി ?
National Dairy Development Board was established during the period of Third Five Year Plan in _______?
The target growth rate of 6th five year plan was?
സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി യാണ് ?