പഞ്ചസാരയിൽ സൾഫ്യൂരിക് ആസിഡ് ചേർക്കുമ്പോൾ അതിൻറെ നിറം കറുപ്പായി മാറുന്നു. ഇത് സൾഫ്യൂരിക് ആസിഡിന്റെ ഏത് ഗുണത്തെ കാണിക്കും?Aഓക്സികാരിBനിരോക്സീകാരിCശോഷകാരകംDനിർജലീകാരകംAnswer: D. നിർജലീകാരകം