പഞ്ചസാര പരലുകൾ ആക്കിയതിന്ശേഷം അവശേഷിക്കുന്ന മാതൃ ദ്രാവകമാണ് ?
Aമൊളാസസ്
Bമൊളസ്ക
Cഅസിയോട്രോപ്പ്
Dക്ലിസസ്
Answer:
A. മൊളാസസ്
Read Explanation:
• മൊളാസസിൻറെ നിറം - കടും തവിട്ട് നിറം
• മൊളാസസിനെ യീസ്റ്റുമായി സംയോജിപ്പിച്ചാണ് ഫെർമെൻറ്റേഷനു വിധേയമാക്കുന്നത്
• മൊളാസസിലെ ഏകദേശം 95% പഞ്ചസാരയെയും ഫെർമെൻറ്റേഷൻ വഴി മദ്യമാക്കാൻ കഴിയും