App Logo

No.1 PSC Learning App

1M+ Downloads
പഞ്ചാബ്-ഹരിയാന സമതലത്തെ എത്ര ഡോബുകളായി തരം തിരിച്ചിരിക്കുന്നു?

A4 ഡോബുകളായി

B3 ഡോബുകളായി

C5 ഡോബുകളായി

D7 ഡോബുകളായി

Answer:

C. 5 ഡോബുകളായി

Read Explanation:

  • പഞ്ചാബ്-ഹരിയാന സമതലത്തെ അഞ്ച് ഡോബുകളായിതരാം തിരിച്ചിരിക്കുന്നു .

ഡോബുകൾ

  • പരസ്പരം കൂടിച്ചേരുന്ന രണ്ട് നദികൾക്കിടയിലുള്ള എക്കൽ പ്രദേശമാണ് ദോബുകൾ

  • ബാരി ഡോബ് - ബിയാസ് -രവി നദികൾക്കിടയിലുള്ള ഡോബ്

  • ബിസ്ത് ഡോബ് - ബിയാസ് -സത്ലജ് നദികൾക്കിടയിലുള്ള ഡോബ്

  • രചെന ഡോബ് - ചിനാബ് -രവി നദികൾക്കിടയിലുള്ള ഡോബ്

  • ഝാച് ഡോബ് - ഝലം - ചിനാബ് നദികൾക്കിടയിലുള്ള ഡോബ്

  • സിന്ധു സാഗർ ഡോബ് - സിന്ധു - ഝലം നദികൾക്കിടയിലുള്ള ഡോബ്


Related Questions:

ഉത്തരമഹാസമതലത്തിൻറെ വടക്ക് സ്ഥിതി ചെയ്യുന്നത് എന്താണ്?
ബ്രഹ്മപുത്ര സമതലത്തിൻറെ വിസ്തൃതി ?
അഞ്ച് നദികളുടെ നാടെന്ന് അറിയപ്പെടുന്ന സംസ്ഥാനം?
പഴയ എക്കൽ നിക്ഷേപങ്ങളെ എന്താണ് അറിയപ്പെടുന്നത്?
ത്തരമഹാസമതലത്തിൻറെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന മരുഭൂമി