App Logo

No.1 PSC Learning App

1M+ Downloads
പഞ്ചായത്തിരാജ് സംവിധാനത്തിന് ഭരണഘടന പദവി നൽകിയ കമ്മിറ്റി

Aബൽവന്ത്റായ് മേത്ത കമ്മിറ്റി

Bഅശോക്ലേത്ത കമ്മിറ്റി

Cവി. എൻ. റാവു കമ്മിറ്റി

Dതുംഗൻ കമ്മിറ്റി

Answer:

D. തുംഗൻ കമ്മിറ്റി

Read Explanation:

  • പഞ്ചായത്തീരാജ് നിലവിൽ വന്ന ആദ്യ സംസ്ഥാനം -രാജസ്ഥാൻ 

  • നിലവിൽ വന്ന ജില്ല -നാഗൂർ (1959 ഒക്ടോബർ 2)

  • പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് -ബൽവന്ത്റായ് മേത്ത 

  • പഞ്ചായത്തീരാജ് നിലവിൽ വന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം -ആന്ധ്രപ്രദേശ് 

  • "committee on panchayati raj institutions " എന്നറിയപെടുന്നത് -അശോക് മേത്ത കമ്മിറ്റി 

  • അശോക് മേത്ത കമ്മിറ്റിയിൽ അംഗമായ മലയാളി -ഇ . എം . എസ് 

  • പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത് -1993 ഏപ്രിൽ 24 

  • പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി : 73-ാം ഭേദഗതി 1992 

  • 1989 - ൽ തദ്ദേശീയ ഗവൺമെന്റ് സമിതികൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകണമെന്ന് ശുപാർശ ചെയ്ത കമ്മറ്റി : പി. കെ. തുംഗൻ കമ്മിഷൻ

  • ത്രിതല പഞ്ചായത്ത് സംവിധാനം ശിപാർശ ചെയ്ത, എൽ എം സിംഗ്വി കമ്മിറ്റിയെ നിയമിച്ച ഇന്ത്യൻ പ്രധാനമന്ത്രി : രാജീവ് ഗാന്ധി.

  • ഇന്ത്യയിലെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉന്നമനത്തിനായി പഠനം നടത്തി നിർദേശങ്ങൾ നൽകാൻ ജനതാ ഗവൺമെൻറ് നിയോഗിച്ച കമ്മീഷനാണ് അശോക് മേത്ത കമ്മറ്റി


Related Questions:

1977- ൽ പഞ്ചായത്ത് തല ഗവണ്മെന്റിനെക്കുറിച്ച് പഠിക്കാൻ നിയമിച്ച അശോക്മേത്ത കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി ആരാണ് ?
In which part of the Indian Constitution, has the provision for panchayats been made?
LM Singhvi Committee was appointed by Rajiv Gandhi Govt in
What type of local governance is primarily associated with Panchayati Raj Institutions (PRIs)?
What percentage of seats is reserved for women in the Panchayati Raj Institutions as per the relevant legislation?