App Logo

No.1 PSC Learning App

1M+ Downloads
പഞ്ചായത്തീരാജ് മന്ത്രാലയം പുറത്തിറക്കിയ ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം(GIS) ആപ്ലിക്കേഷൻ ഏത് ?

AKRISHI NETWORK

BBHUIYAN

CGRAM MANCHITRA

DAAYKAR SETU

Answer:

C. GRAM MANCHITRA

Read Explanation:

• ഗ്രാമപഞ്ചായത്ത് തലത്തിൽ ഉള്ള ആസൂത്രണ വികസന പദ്ധതികൾ സുഗമമായി നടപ്പിലാക്കാനുള്ള ഏകീകൃത പ്ലാറ്റ്‌ഫോം ആണ് ഗ്രാം മൻചിത്ര ആപ്പ്


Related Questions:

ഏത് നിലയിലാണ് ധുവരൻ പ്രസിദ്ധി നേടിയിട്ടുള്ളത്?
ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലീയർ റിയാക്ടർ ?
സ്വന്തമായി ഉപ്രഗഹം നിർമ്മിക്കാൻ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
ഇന്ത്യയിലെ ആദ്യ ക്വാണ്ടം ഡയമണ്ട് മൈക്രോചിപ്പ് ഇമേജർ നിർമ്മിക്കാൻ തയ്യാറെടുക്കുന്ന ഗവേഷണ സ്ഥാപനം ഏത് ?
Indian Science Abstract is published by :