App Logo

No.1 PSC Learning App

1M+ Downloads
പഞ്ചായത്ത് രാജ് സംബ്രദായത്തിൽ ത്രിതല പഞ്ചായത്തിനു പകരം ദ്വിതല പഞ്ചായത്ത് ശുപാർശ ചെയ്ത കമ്മിറ്റി ഏത് ?

AP. K. തുംഗൻ കമ്മിറ്റി

Bഅശോക്മേത്ത കമ്മിറ്റി

Cബൽവന്ത് റായ് മേത്ത കമ്മിറ്റി

Dകാക്കാകലേൽക്കർ കമ്മിറ്റി

Answer:

B. അശോക്മേത്ത കമ്മിറ്റി

Read Explanation:

  • പഞ്ചായത്ത് രാജ് സംബ്രദായത്തിൽ ത്രിതല പഞ്ചായത്തിനു പകരം ദ്വിതല പഞ്ചായത്ത് ശുപാർശ ചെയ്ത കമ്മിറ്റി : അശോക്മേത്ത കമ്മിറ്റി


Related Questions:

State Finance Commission is appointed by a State Government every five years to determine:
ചുവടെ തന്നിരിക്കുന്നവയിൽ ഗ്രാമസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പേത് ?

താഴെപ്പറയുന്നവയിൽ ഏതാണ് L.M.-ൻറെ സിംഗ്വി കമ്മിറ്റിയുടെ ശുപാർശകൾ?

  1. പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം.
  2. പഞ്ചായത്ത് തിരഞ്ഞെടുപ്പിൻറെ എല്ലാ തലങ്ങളിലും രാഷ്രീയ പാർട്ടികളുടെ ഔദ്യോഗിക പങ്കാളിത്തം
  3. ന്യായ പഞ്ചായത്ത് സ്ഥാപിക്കൽ.
  4. ഓരോ സംസ്ഥാനത്തും ജൂഡീഷ്യൽ ട്രൈബ്യൂണലുകൾ സ്ഥാപിക്കൽ.
    The members of a Panchayat Samiti are:

    ‘A transitional area’, ‘a smaller urban area’ or ‘a larger urban area’ in the context of a Nagar Panchayat, a Municipal Council or a Municipal Corporation, are specified by the Governor after considering which of the following:

    1. Density of population

    2. Percentage of employment in non-agricultural activities

    3. Number of hospitals in the area

    Select the correct answer using the codes given below: