App Logo

No.1 PSC Learning App

1M+ Downloads
പഞ്ചേന്ദ്രിയങ്ങളിലൂടെ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് മനസ്സിൽ പ്രതീകവത്കരണം നടക്കുന് പ്രകിയയാണ് :

Aആശയരൂപീകരണം

Bഭാവനാത്മകമായി കാണൽ

Cപ്രശ്നപരിഹരണം

Dചിന്തിക്കൽ

Answer:

A. ആശയരൂപീകരണം

Read Explanation:

ഭാഷണവും, ആശയ വിനിയമയവും തമ്മിലുള്ള വ്യത്യാസം:

       ‘ഭാഷണം’ (Speech), ‘ആശയ വിനിയമം’ (Communication) എന്നീ പദങ്ങൾ, പലപ്പോഴും ഒരേ അർത്ഥത്തിൽ ഉപയോഗിച്ചു കാണുന്നു. എന്നാൽ, ഭാഷണം എന്നത് ഏറ്റവും പ്രധാനപ്പെട്ട ആശയ വിനിമയ സങ്കേതമാണ്.

 

 

 

 

 

പ്രധാനപ്പെട്ട ആശയവിനിമയ സങ്കേതങ്ങൾ:

  1. ഭാഷണം (Speech)
  2. വിവിധ വികാരങ്ങൾ പ്രകടമാകുന്ന മുഖ ചലനങ്ങളും, ശാരീരിക ചലനങ്ങളും (Facial and body movements that show different emotions)
  3. സ്പർശനം (Touch)
  4. ബധിരന്മാർ ഉപയോഗിക്കുന്ന സൂചക ഭാഷ (Sign language)
  5. സംഗീതം, നൃത്തം, ചിത്ര രചന (Arts forms like music, dance and paintings)
  6. പദങ്ങളുടെ ലിഖിത ബിംബങ്ങൾ (Written Symbols)

 


Related Questions:

ആഴത്തിലോ ദൂരത്തിലോ ഉള്ള ഏകാകൃതിയിലുള്ള സൂചനകളിൽ ഇവ ഉൾപ്പെടുന്നു.
PBL-ൻ്റെ പ്രധാന ലക്ഷ്യം :
The ability to use learned knowledge and experience to solve problems is called
ജ്വലിക്കുന്ന തീനാളം ഒരു ശിശുവിനെ ആകർഷിക്കുന്നു. എന്നാൽ ജ്വലിക്കുന്ന തീനാളം സ്പർശിക്കുന്ന കുട്ടിയുടെ കൈ വേദനിക്കുകയും വ്യവഹാരം ശിശു പിന്നീട് വർജിക്കുകയും ചെയ്യുന്നു. ഈ വ്യവഹാരങ്ങൾ :
ചലനപരമായ പ്രശ്നങ്ങൾ കാരണം ദൈനംദിന കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ സാധിക്കാത്ത കുട്ടികൾ ഉൾപ്പെടുന്ന വിഭാഗം ?