App Logo

No.1 PSC Learning App

1M+ Downloads
പടയണിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതാണ് ?

Aതപ്പും ചെണ്ടയും

Bമൃദംഗവും തപ്പും

Cകുഴലും ചെണ്ടയും

Dമിഴാവും മദ്ദളവും

Answer:

A. തപ്പും ചെണ്ടയും

Read Explanation:

•കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. •പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. •നാടക സ്വഭാവം ഉള്ള കലയാണ് ഇത്.


Related Questions:

താഴെ പറയുന്നവയിൽ കഥകളിയിൽ ഉപയോഗിക്കാത്ത വാദ്യോപകരണം ഏതാണ് ?
ഉടുക്കിന്റെ വികസിത രൂപമായി കണക്കാക്കുന്ന വാദ്യം?
ബാലഭാസ്കറിനെ പ്രശസ്തനാക്കിയ വാദ്യോപകരണം ?
പഞ്ചവാദ്യത്തിൽ ഉപയോഗിക്കാത്ത വാദ്യം?
സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം ഏതാണ് ?