Challenger App

No.1 PSC Learning App

1M+ Downloads
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഉള്ളവർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ സജ്ജരാക്കാൻ വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

Aതൊഴിൽ തീരം

Bനവജീവൻ

Cഉന്നതി വിജ്ഞാൻ

Dകൈവല്യ

Answer:

C. ഉന്നതി വിജ്ഞാൻ

Read Explanation:

• പദ്ധതി നടപ്പാക്കുന്നത് - കേരള നോളജ് ഇക്കണോമി മിഷനും ഉന്നതി കേരള എംപവർമെൻറ് സൊസൈറ്റിയും ചേർന്ന് • ഉന്നതി കേരള എംപവർമെൻറ് സൊസൈറ്റി കേരള പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പിന് കീഴിൽ ആണ് പ്രവർത്തിക്കുന്നത്


Related Questions:

കേരള സർക്കാർ ആരംഭിച്ച പകർച്ച വ്യാധികൾക്കെതിരെയുള്ള ഒരുവർഷം നീണ്ടുനിൽക്കുന്ന ജാഗ്രത യജ്ഞം ഏത്?
ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനായി ആരംഭിച്ച കേരള സർക്കാർ പദ്ധതി ഏത് ?
കേരള സർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി ഏത്?
'Vimukthi' is a Kerala government mission for awareness against .....
സംസ്ഥാനത്ത് പഴങ്ങളും പച്ചക്കറികളും വീട്ടിലെത്തിക്കാൻ കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി ?