Challenger App

No.1 PSC Learning App

1M+ Downloads
പട്ടി കടിച്ചാലുള്ള പ്രഥമ ശുശ്രുഷ എന്താണ് ?

Aമുറിവ് നല്ല പോലെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക

Bപേപ്പട്ടി വിഷത്തിനെതിരെയുള്ള വാക്സിനേഷൻ എടുക്കുക

Cമുറിവിൽ മഞ്ഞൾ പുരട്ടുക

Dപട്ടിയെ 10 ദിവസം നിരീക്ഷിക്കുക

Answer:

A. മുറിവ് നല്ല പോലെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക

Read Explanation:

• മുറിവ് നല്ലപോലെ കഴുകിയതിന് ശേഷം കടിയേറ്റ ഭാഗത്ത് പതുക്കെ അമർത്തി വൃത്തിയുള്ള തുണി ഉപയോഗിച്ച് രക്തസ്രാവം നിർത്താൻ ശ്രമിക്കുക


Related Questions:

ശ്വാസ കോശവും ഔരസാശായ ഭിത്തിയും തമ്മിലുള്ള ഘർഷണം കുറക്കുന്ന ദ്രവം?
താഴെപറയുന്നവയിൽ പ്രഥമ ശുശ്രുഷയുടെ ലക്ഷ്യമായി കണക്കാക്കുന്നത് :

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ശ്വാസനാളം രണ്ടായി പിരിഞ്ഞു രൂപപ്പെടുന്ന കുഴലുകൾ -ബ്രോങ്കെകൾ.
  2. ശ്വസനത്തിന് സഹായിക്കുന്ന പ്രധാന പേശിയാണ് ഡയഫ്രം.
  3. ഉദരാശയത്തെയും ഓരാശയത്തെയും വേർതിരിക്കുന്ന പേശി നിർമ്മിത ഭിത്തിയാണ് ഡയഫ്രം.
  4. ഔരസാശായത്തിൻ്റെ അടിത്തട്ടിലെ മാംസപേശികളുടെ പാളിയാണ് ഗ്രസനി.
    ഒരു കാലിൽ എത്ര അസ്ഥികൾ ഉണ്ട്?
    മൂക്കിലെ അസ്ഥി ഒടിഞ്ഞു എന്ന് എങ്ങനെ മനസിലാക്കാം ?