Challenger App

No.1 PSC Learning App

1M+ Downloads
പട്നിടോപ്പ് തുരങ്കം എന്ന പേരിലും അറിയപ്പെടുന്ന റോഡ് തുരങ്കം ഏതാണ് ?

Aഅടൽ തുരങ്കം

Bചെനാനി-നഷ്റി തുരങ്കം

Cജവഹർ തുരങ്കം

Dറോഹ്താങ് തുരങ്കം

Answer:

B. ചെനാനി-നഷ്റി തുരങ്കം

Read Explanation:

ചെനാനി-നാഷ്റി തുരങ്കം

  • ജമ്മുകശ്മീരിൽ സ്ഥിതി ചെയ്യുന്നു.
  • 2017 ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യപെട്ടു.
  • പട്നിടോപ്പ്‌ തുരങ്കം എന്ന പേരിലും അറിയപ്പെടുന്നു.
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോഡ്‌ തുരങ്കം.
  • ദേശീയ പാത-44 ലെ ഈ തുരങ്കത്തിന്‌ 9.2 കി.മീ. നീള മുണ്ട്‌.

Related Questions:

ജങ്ഷനുകളിലെ വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് സിഗ്നൽ സമയം ക്രമീകരിച്ച് വാഹനങ്ങൾ കടത്തിവിടുന്ന സംവിധാനമായ "മോഡറേറ്റ പദ്ധതി" നടപ്പിലാക്കുന്ന നഗരം ഏത് ?
സർക്കാർ വകുപ്പുകളിൽ 2030-ടെ നൂറ് ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കുന്ന ആദ്യ സംസ്ഥാനം ?
ആറുവരി പാതയായ സുവർണ്ണ ചതുഷ്കോണ സൂപ്പർ ഹൈവേയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് ഏതു ഗവൺമെൻറിൻറെ കാലത്താണ് ?
ഇലക്‌ട്രിക് വെഹിക്കിൾ (ഇവി) നയത്തിൽ ഇ-സൈക്കിളുകൾ ഉൾപ്പെടുത്തിയ ആദ്യത്തെ കേന്ദ്രഭരണ പ്രദേശം ?
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്‌പോർട്ടിന്റെ ആസ്ഥാനം ?