Challenger App

No.1 PSC Learning App

1M+ Downloads
"പഠനശൈലി" എന്ന പദം പ്രധാനമായും എന്തിനെക്കുറിച്ചാണ് അർത്ഥമാക്കുന്നത് ?

Aപഠനത്തിൻ്റെ ദൈർഘ്യം

Bപഠനത്തിൻ്റെ വിഷയം

Cപഠനത്തിൽ വിദ്യാർത്ഥികളുടെ തനതായ സമീപനം

Dഇവയൊന്നുമല്ല

Answer:

C. പഠനത്തിൽ വിദ്യാർത്ഥികളുടെ തനതായ സമീപനം

Read Explanation:

പഠനശൈലി

  • വ്യത്യസ്‌ത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ പദം ഉപയോഗിക്കാറുള്ളതെങ്കിലും വ്യക്തിവിശേഷണങ്ങൾക്കാണ് ഇവിടെ കൂടുതൽ ഊന്നൽ നൽകുന്നത്. ഈ അർത്ഥത്തിൽനിന്നാണ് 'പഠനശൈലി' എന്ന പദത്തിന്റെ ഉത്ഭവം.

  • പഠനസമയത്ത് വിദ്യാർത്ഥികളിൽ കണ്ടുവരുന്ന പ്രകടമായ സ്വഭാവ സവിശേഷതകളെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.


Related Questions:

കോൾബിന്റെ പഠനശൈലിയിലെ രണ്ട് മുഖങ്ങൾ ഏവ ?
പ്രചോദനാത്മക ശൈലിയുടെ പ്രധാന സവിശേഷത എന്താണ് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തെരെഞ്ഞടുക്കുക
ഫീൽഡ് ഇൻഡിപ്പെൻഡന്റ് , ഫീൽഡ് ഡിപ്പെന്റന്റ് ശൈലികൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അടഞ്ഞതും ഒരു പ്രത്യേക രീതിയിൽ മാത്രം പുരോഗമിക്കുന്നതുമായ ചിന്താരീതി ഏതാണ് ?