App Logo

No.1 PSC Learning App

1M+ Downloads
പഠന വക്രങ്ങളെ എത്രയായി തിരിക്കാം ?

A3

B5

C4

D6

Answer:

C. 4

Read Explanation:

  • പഠനം ആന്തരികവും ബാഹ്യവുമായ നിരവധി ഘടകങ്ങളാൽ  നിയന്ത്രിക്കപ്പെടുന്നു.
  • പഠന വക്രങ്ങളെ നാലായി തിരിക്കാം
  1. ഋജു രേഖ വക്രം
  2. ഉൻമധ്യ വക്രം
  3. നതമധ്യ വക്രം
  4. സമ്മിശ്ര വക്രം

Related Questions:

നിങ്ങളുടെ ക്ലാസിൽ വേണ്ടത്ര കാഴ്ചശക്തിയില്ലാത്ത ഒരു കുട്ടി ഉണ്ടെങ്കിൽ ആ കുട്ടിയെ നിങ്ങൾ ഏതു വിധമാണ് പരിഗണിക്കുക ?
വൈജ്ഞാനിക ഘടനയെക്കുറിച്ചുള്ള സാമാന്യ സൈദ്ധാന്തിക ചർച്ച പദ്ധതി അറിയപ്പെടുന്നത് ?
കുട്ടികളിൽ കാണുന്ന സാമൂഹികപരമായി ആശ്വാസകരം അല്ലാത്ത ഒരു സ്വഭാവ സവിശേഷതയാണ് ?
DATB ൻറെ പൂർണ്ണരൂപം :
കുട്ടികളുടെ മാനസിക ആവശ്യങ്ങളിൽ ഉൾപ്പെടുന്നത് കണ്ടെത്തുക ?