Challenger App

No.1 PSC Learning App

1M+ Downloads
പഠന വൈകല്യങ്ങൾക്ക് അടിസ്ഥാന കാരണമാകുന്ന ഘടകം ?

Aപാരമ്പര്യം

Bസ്കൂൾ അന്തരീക്ഷം

Cകുടുംബത്തിന്റെ സാമൂഹ്യ-സാമ്പത്തിക നില

Dതെറ്റായ പഠനരീതി

Answer:

A. പാരമ്പര്യം

Read Explanation:

  • പഠന വൈകല്യം (Learning Disability)

അടിസ്ഥാന മാനസിക പ്രക്രിയയിൽ സംഭവിക്കുന്ന ചില പ്രശ്‌നങ്ങൾ കാരണം പഠനവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾകൊള്ളാനും പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പ്രകടനങ്ങൾ നടത്താനും കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് പഠന വൈകല്യങ്ങൾ.

  • പഠന വൈകല്യത്തിൻ്റെ കാരണങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു

  1. ശരീരപരവും  ജൈവശാസ്ത്രപരവുമായ കാരണങ്ങൾ 

    • പാരമ്പര്യവും ജനിതകവുമായ കാരണങ്ങൾ 

    • പാരിസ്ഥിതിക ഘടകങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങൾ

വിവിധതരം പഠന വൈകല്യങ്ങൾ

  • ഡിസ്ലെക്‌സിയ  (വായനാ വൈകല്യം)

  • ഡിസ്ഗ്രാഫിയ (എഴുത്തിലെ വൈകല്യം)

  •  ഡിസ്‌കാൽകുലിയ (കണക്കിലെ വൈകല്യം)

  • ഡിസ്പ്രാക്സിയ (പേശികൾ ഏകോപിപ്പിക്കുന്നതിലുള്ള വൈകല്യം)

  • ഡിസ്‌നോമിയ (പേരുകൾ ഉപയോഗിക്കുന്നതിനുള്ള വൈകല്യം)

  • അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്‌റ്റിവിറ്റി ഡിസോർഡർ ADHD  (ശ്രദ്ധാ വൈകല്യം)

Related Questions:

A teacher asks students to design an experiment to test a hypothesis. This activity primarily addresses which of Bloom's Taxonomy levels?
'ഡിപ്രഷൻ' അനുഭവിക്കുന്ന കുട്ടികളുടെ ലക്ഷണത്തിൽ പെടാത്തത് ഏത്?
Which of the following is best suited in developing process skills among students?
"അമ്മയും കുഞ്ഞും" എന്നത് ആരുടെ കൃതിയാണ് ?
Which of the following statement is correct?