Challenger App

No.1 PSC Learning App

1M+ Downloads
പഠിതാവിന്റെ ശാരീരികമായ ശേഷി ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന പഠനം ?

Aനിർമ്മാണാത്മക പഠനം

Bവ്യക്തിഗത പഠനം

Cസഹകരണാത്മക പഠനം

Dസമസംഘ പഠനം

Answer:

A. നിർമ്മാണാത്മക പഠനം

Read Explanation:

നിർമ്മാണാത്മക പഠനതന്ത്രങ്ങൾ

  • പഠിതാവിന്റെ ശാരീരികമായ ശേഷി ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന പഠനം - നിർമ്മാണാത്മക പഠനതന്ത്രങ്ങൾ
    • ഉദാഹരണങ്ങൾ :- മോഡലുകളുടെ നിർമാണം, രൂപങ്ങൾ, പഠനോപകരണങ്ങൾ എന്നിവയുടെ നിർമിതി, ഐ.സി.ടി പ്രയോജനപ്പെടുത്തി തയ്യാറാക്കുന്ന സാമഗ്രികൾ
  • നിർമാണാത്മക പഠനതന്ത്രത്തിന്റെ മികവുകൾ :-
    • പഠിതാവിന്റെ ഏകാഗ്രതയോടെയുള്ള പ്രവർത്തനം ഉറപ്പാക്കാനാവുന്നു 
    • പഠനത്തിന്റെ ഭാഗമായി മൂർത്തമായ ഉൽപ്പന്നങ്ങൽ രൂപപ്പെടുന്നു 
    • ആത്മവിശ്വാസവും ആനന്ദവും ലഭിക്കുന്നു

Related Questions:

ഒരാശയം പൂർണമായി പഠിച്ചശേഷം വേറൊന്ന് അവതരിപ്പിക്കുന്ന പാഠ്യപദ്ധതി സമീപനം ?
What is the first step in constructing an achievement test?

What are the principles of Pedagogic Analysis ?

  1. Student-Centeredness
  2. Clarity and Simplicity
  3. Sequential Learning
  4. Relevance and Contextualization
  5. Flexibility and Adaptability
    Which of the following is an example of an Inference in the context of a physical science experiment?
    Which is an example of direct experience?