App Logo

No.1 PSC Learning App

1M+ Downloads
പണ്ടുകാലത്ത് മൃതാവിശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ ഭരണികൾ അറിയപ്പെടുന്നത്

Aകുടക്കല്ല്

Bമുനിയറ

Cതൊപ്പിക്കല്ല്

Dനന്നങ്ങാടി

Answer:

D. നന്നങ്ങാടി


Related Questions:

സംഘകാല കൃതികളിൽ ഏറ്റവും പഴയത് ഏത് ?
അതുലൻ ഏത് രാജാവിന്റെ കൊട്ടാരം കവിയായിരുന്നു :
ഏത് രാജാവിന്റെ കാലഘട്ടത്തിലാണ് കൊല്ലവർഷം നിലവിൽ വന്നത് ?
എടയ്ക്കൽ ഗുഹ കണ്ടെത്തിയ ഇംഗ്ലീഷുകാരൻ ?
കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള്‍ ലഭ്യമായത് ?