പതിനഞ്ചാം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ചതാർക്ക് ?Aകെ.ബാബുBവി. ശിവൻകുട്ടിCകെ.ടി.ജലീൽDനജീബ് കാന്തപുരംAnswer: D. നജീബ് കാന്തപുരം Read Explanation: പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.Read more in App