App Logo

No.1 PSC Learning App

1M+ Downloads
പതിനാറാം കേന്ദ്ര ധനകാര്യ കമ്മീഷൻ അംഗമായ ഡോ. നിരഞ്ജൻ രാജാധ്യക്ഷ പിന്മാറിയതിനെ തുടർന്ന് പുതിയതായി കമ്മീഷനിൽ നിയമിക്കപ്പെട്ട വ്യക്തി ആര് ?

Aഅനിരുദ്ധ ബോസ്

Bമനോജ് പാണ്ഡെ

Cസുർജിത് ഭല്ല

Dകെ എൻ നൈനാൻ

Answer:

B. മനോജ് പാണ്ഡെ

Read Explanation:

• 16-ാം കേന്ദ്ര ധനകാര്യ കമ്മീഷൻ അധ്യക്ഷൻ - അരവിന്ദ് പനഗരിയ • 16-ാം കേന്ദ്ര ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി - ആനി ജോർജ് മാത്യു


Related Questions:

താഴെ പറയുന്ന കാര്യങ്ങൾ പരിഗണിക്കുക:

  1. ടി.എൻ. ശേഷൻ ആണ് ആദ്യത്തെ മലയാളി സി.ഇ.സി.

  2. എസ്.വൈ. ഖുറൈഷി ആയിരുന്നു ആദ്യത്തെ മുസ്ലീം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ.

  3. വി.എസ്. രമാദേവി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചു.

22 -ാ മത് നിയമ കമ്മീഷന്റെ ചെയർമാനായി നിയമിതനായത് ആരാണ് ?
ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നത്?
ഭാരതത്തിലെ ഏതൊരു പൗരനും ഏതെങ്കിലും വിദേശ രാഷ്ട്രത്തിൽ നിന്നും ഏതെങ്കിലും സ്ഥാനപ്പേര് സ്വീകരിക്കാൻ പാടുള്ളതല്ല ഏത് ആർട്ടിക്കിൾ നിർവചനമാണ്?
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകൃതമായ വർഷം ഏത് ?