App Logo

No.1 PSC Learning App

1M+ Downloads
പതിനാലാമത് (2020) മലയാറ്റൂർ അവാർഡ് നേടിയത് ?

Aഡോ. ജോർജ് ഓണക്കൂർ

Bസക്കറിയ

Cഏഴാച്ചേരി രാമചന്ദ്രൻ

Dമുരുകൻ കാട്ടാക്കട

Answer:

A. ഡോ. ജോർജ് ഓണക്കൂർ

Read Explanation:

• ഹൃദയരാഗങ്ങൾ’ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്. • 2019ലെ പുരസ്‌കാര ജേതാവ് - സക്കറിയ


Related Questions:

2021 ജെ സി ബി സാഹിത്യപുരസ്കാരം നേടിയത് ആരാണ് ?
മലയാറ്റൂർ രാമകൃഷ്ണന് കേരളസാഹിത്യ അക്കാദമി അവാർഡ് നേടി കൊടുത്ത നോവലാണ് ?
പതിനാറാമത് പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
ഏറ്റവും നല്ല കർഷകന് കേരള സർക്കാർ നൽകുന്ന അവാർഡ്.
ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?