Challenger App

No.1 PSC Learning App

1M+ Downloads
പതിനെട്ടാം നൂറ്റാണ്ടില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ രചിച്ച കൃതികളിൽ പെടാത്തത് ഏത് ?

Aസംക്ഷേപവേദാര്‍ത്ഥം

Bവര്‍ത്തമാനപ്പുസ്തകം

Cസന്ദേശകാവ്യം

Dപുത്തന്‍പാന

Answer:

C. സന്ദേശകാവ്യം


Related Questions:

ആധുനിക വേണാടിനെ തിരുവിതാംകൂറാക്കിയ ഭരണാധികാരി ആര് ?
മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ കാവ്യം ഏത് ?
ശ്രീരംഗപട്ടണം സന്ധി നടന്ന വർഷം ഏത് ?
തരിസാപ്പള്ളി ലിഖിതം ആരുടെ കാലത്താണ് നൽകപ്പെട്ടത് ?
ഉണ്ണുനീലിസന്ദേശം താഴെ പറയുന്ന ഏത് തരം കാവ്യങ്ങൾക്കുദാഹരണമാണ് ?