Challenger App

No.1 PSC Learning App

1M+ Downloads
പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രഞ്ച് സമൂഹത്തെ എത്ര തട്ടുകളായിട്ടാണ് വിഭജിച്ചിരുന്നത് ?

Aരണ്ട്

Bമൂന്ന്

Cനാല്

Dആറ്

Answer:

B. മൂന്ന്

Read Explanation:

ഫ്രഞ്ച് സാമൂഹികവ്യവസ്ഥിതി

  • പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് സമൂഹത്തെ മൂന്ന് തട്ടുകളായി (എസ്റ്റേറ്റുകൾ) വിഭജിച്ചിരുന്നു.

  • പുരോഹിതർ ഒന്നാം എസ്റ്റേറ്റിലും, പ്രഭുക്കൾ രണ്ടാം എസ്റ്റേറ്റിലും, സാധാരണക്കാർ മൂന്നാം എസ്റ്റേറ്റിലുമാണ് ഉൾപ്പെട്ടിരുന്നത്.


Related Questions:

ഫ്രഞ്ച് സമൂഹത്തിൽ ഒന്നാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരിക്കുന്നത് ആര് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ 'വോങ്തീയെ'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. എല്ലാ ജനങ്ങളും തങ്ങളുടെ വരുമാനത്തിന്റെ ഇരുപതിൽ ഒരുഭാഗം സർക്കാരിലേക്ക് നേരിട്ട് നികുതിയായി നൽകണമായിരുന്നു.
  2. പ്രഭുക്കൾ രാജാവിന് ഒരു ചെറിയതുക മാത്രം നൽകി തന്ത്രപൂർവം നികുതിയിൽ നിന്നും ഒഴിവായിരുന്നു
  3. 1749 ലെ നിയമമനുസരിച്ചാണ് ഇത് നിലവിൽ വന്നത്
    നിയമത്തിൻ്റെ ആത്മാവ് (The Spirit of Laws) എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?
    സാമൂഹ്യ ഉടമ്പടി' (The Social Contract) എന്ന കൃതിയുടെ രചയിതാവ് ആരാണ്?

    ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് സമൂഹത്തിലെ പ്രഭുക്കന്മാരുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

    1. ഭരണരംഗത്തെ ഉയർന്ന സ്ഥാനങ്ങളും, സൈന്യത്തിലെ ഉയർന്ന പദവികളും കൈയടക്കിവച്ചിരുന്നത് പ്രഭുക്കളായിരുന്നു
    2. ആഡംബരജീവിതം നയിച്ചിരുന്ന പ്രഭുക്കൾ ജനങ്ങളിൽനിന്ന് വിവിധ നികുതികൾ പിരിച്ചെടുത്തിരുന്നു
    3. ഫ്രഞ്ച് സമൂഹത്തിലെ രണ്ടാം എസ്റ്റേറ്റിൽ ഉൾപ്പെടുന്നത് പ്രഭുക്കളാണ്