പതിനേഴാം നൂറ്റാണ്ടിൽ, ഇംഗ്ലണ്ടിലെ രാജാവിൻറെ മത പീഡനത്തെ തുടർന്ന്, അമേരിക്കയിലെത്തിയ തീർത്ഥാടക പിതാക്കന്മാർ സഞ്ചരിച്ച കപ്പൽAസാവോ ഗബ്രിയേൽBമേയ് ഫ്ലവർCറെഡ് ട്രാഗൺDഎച്ച് എം എസ് ബീഗിൾAnswer: B. മേയ് ഫ്ലവർ Read Explanation: Note: വാസ്കോ ടാ ഗാമ (Vasco Da Gama) സഞ്ചരിച്ച കപ്പൽ : സാവോ ഗബ്രിയേൽ (Sao Gabriel) ഇന്ത്യയിൽ വന്ന ആദ്യത്തെ ബ്രിട്ടീഷ് കപ്പൽ : റെഡ് ഡ്രാഗൺ (Red Dragon) ദാർവിനിന്റെ (Darwin) കപ്പൽ : എച്ച് എം എസ് ബീഗിൾ (HMS Beagle) Read more in App