Challenger App

No.1 PSC Learning App

1M+ Downloads
പതിനേഴാം നൂറ്റാണ്ടിൽ ഖാസി മുഹമ്മദ് അറബി മലയാളത്തിൽ രചിച്ച കൃതി :

Aമുഹിയുദ്ദിൻ മാല

Bപുത്തൻ പാന

Cകടോരകുടാരം

Dനബിനാണയം

Answer:

A. മുഹിയുദ്ദിൻ മാല


Related Questions:

ജൂത ചെപ്പേട് ഏതു ലിപിയിലാണ് എഴുതപ്പെട്ടിട്ടുള്ളത് ?
മൂവേന്തന്മാരിൽ പെടാത്തത് ആര് ?
' കൃഷ്ണഗാഥ ' എഴുതിയതാരാണ് ?
തെയ്യം , തിറ , കളംപാട്ട് എന്നിവ ഏതു തരം കലകൾക്ക് ഉദാഹരണം ആണ് ?
'അഷ്ടാംഗഹൃദയം' എന്ന ഗ്രന്ഥം ഏത് ശാസ്ത്ര ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?