App Logo

No.1 PSC Learning App

1M+ Downloads
പത്മശ്രീ ലഭിച്ച ആദ്യത്തെ കഥകളി നടൻ ആര്?

Aപ്രകാശ് വര്‍ഗ്ഗീസ് ബഞ്ചമിന്‍

Bരാമു കാര്യാട്ട്

Cകലാമണ്ഡലം കൃഷ്ണൻനായർ

Dപുത്തേഴത്ത് രാമൻ മേനോൻ

Answer:

C. കലാമണ്ഡലം കൃഷ്ണൻനായർ


Related Questions:

സ്വാതി സംഗീത പുരസ്കാരം നേടിയ ആദ്യ വനിത ആരാണ് ?
കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?
താഴെ കൊടുത്തവരിൽ കേരള കലാമണ്ഡലം സ്ഥാപകരിൽ ഉൾപ്പെട്ട വ്യക്തി ?
പി കെ കാളൻ എന്ന കലാകാരൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
2023 സെപ്റ്റംബറിൽ അന്തരിച്ച "അജിത് നൈനാൻ" ഏത് മേഖലയിൽ പ്രശസ്തൻ ആണ് ?