App Logo

No.1 PSC Learning App

1M+ Downloads
പദദോഷങ്ങളെ അക്കമിട്ട് നിരത്തി വിമർശിക്കുന്ന രീതി ആരുടേത് ആയിരുന്നു ?

Aആശാൻ

Bഉള്ളൂർ

Cവള്ളത്തോൾ

Dഅപ്പൻ തമ്പുരാൻ

Answer:

C. വള്ളത്തോൾ

Read Explanation:

വള്ളത്തോളിന്റെ വിമർശന രീതി "പദദോഷങ്ങളെ അക്കമിട്ട് നിരത്തി വിമർശിക്കുന്ന "രീതിയായിരുന്നു .


Related Questions:

സൈദ്ധാന്തിക വിമർശനം എന്താണ് ?
വി. രാജകൃഷ്ണൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
മലയാളത്തിലെ ആദ്യത്തെ "അന്തർവിജ്ഞാന വിമർശകൻ "എന്ന് അറിയപ്പെടുന്നത് ആര് ?
സാഹിത്യം വിദ്യയാണ് എന്ന് വാദിച്ചനിരൂപകൻ ?
"നാടകം കവിത്വത്തിന്റെ ഉരകല്ലാണന്നു " പറഞ്ഞത് ?