App Logo

No.1 PSC Learning App

1M+ Downloads
പദ ജോഡികളിൽ രണ്ടും ശരിയായത് തെരഞ്ഞെടുക്കുക.

Aസ്വപരിശ്രമം, സ്വയംപരിശ്രമം

Bസ്വപരിശ്രമം, സ്വയപരിശ്രമം

Cസ്വയം പരിശ്രമം, സ്വയപരിശ്രമം

Dസ്വയപരിശ്രമം, സ്വന്തം പരിശ്രമം

Answer:

A. സ്വപരിശ്രമം, സ്വയംപരിശ്രമം


Related Questions:

ശരിയായ പദം ഏത്?
ശരിയായ പദം ഏത് ?
ശരിയല്ലാത്ത രൂപമേത് ?
താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ രൂപം ഏത്?
പദങ്ങൾ തമ്മിൽ ചേരുമ്പോൾ വർണം ഇരട്ടിക്കുന്നതിന് പറയുന്ന പേരെന്ത് ?