Challenger App

No.1 PSC Learning App

1M+ Downloads
പനയുൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുന്നതിന് വേണ്ടി ഭിന്നശേഷിക്കാർക്ക് ബാങ്കുകൾ ഒരുക്കി നൽകുന്ന പദ്ധതി ?

Aകൂട് പദ്ധതി

Bപരിരക്ഷാ പദ്ധതി

Cആശ്വാസം പദ്ധതി

Dഇടം പദ്ധതി

Answer:

D. ഇടം പദ്ധതി

Read Explanation:

• IDAM - Initiative of Differently Abled Movement • തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലാണ് പദ്ധതി ആരംഭിച്ചത് • പദ്ധതി നടപ്പിലാക്കുന്നത് - സംസ്ഥാന പനയുൽപ്പന്ന വികസന കോർപ്പറേഷൻ (കെൽപാം), സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ എന്നിവർ സംയുക്തമായി


Related Questions:

മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കി ആരോഗ്യ രംഗത്ത് സർക്കാർ സേവനങ്ങൾ ജനസൗഹൃദമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയേത് ?
18 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതി :
അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് എല്ലാ ബസ്സുകളിലും സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം ഏത് ?
കേരള സർക്കാർ നടപ്പിലാക്കിയ ഇ-ഹെല്‍ത്ത് പദ്ധതി ?
മാതാപിതാക്കളുടെ മരണം കാരണം കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നത് ഒഴിവാക്കാനുള്ള സാമൂഹ്യസുരക്ഷാ മിഷൻ പദ്ധതി ?