App Logo

No.1 PSC Learning App

1M+ Downloads
പന്തലായനി, കുരക്കേനി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ജില്ല ഏതാണ് ?

Aഇടുക്കി

Bവയനാട്

Cഎറണാകുളം

Dകൊല്ലം

Answer:

D. കൊല്ലം


Related Questions:

പ്രഥമ സംസ്ഥാന ബ്ലൈൻഡ് ഫുട്ബോൾ കിരീടം നേടിയ ജില്ല ഏതാണ് ?
കേരളത്തിലെ ആദ്യ സോളാർ പാർക്ക് ഏത് ജില്ലയിലാണ് നിലവിൽ വന്നത് ?
പെരുമ്പളം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് നിലവിൽ വന്നത് എവിടെ ?
എൻഡോസൾഫാൻ ബാധിതർ കൂടുതലുള്ള ജില്ല :