Challenger App

No.1 PSC Learning App

1M+ Downloads
പന്തളം കേരളവർമ്മയുടെ 'തങ്കമ്മ'യ്ക്ക് രണ്ടാം ഭാഗം തയ്യാറാക്കിയത് ?

Aഉള്ളൂർ

Bഒടുവിൽ കുഞ്ഞികൃഷ്‌ണമേനോൻ

Cകുണ്ടൂർ നാരായണ മേനോൻ

Dഇവരാരുമല്ല

Answer:

A. ഉള്ളൂർ

Read Explanation:

  • ഉള്ളൂരിന്റെയും പന്തളം കേരളവർമ്മയുടെയും പച്ചമലയാള കൃതിയായ രണ്ട് 'തങ്കമ്മ'യും തമ്മിലുള്ള വ്യത്യാസം പന്തളത്തിന്റെ തങ്കമ്മ കാമുകനെ വധിക്കുന്നുണ്ട്. എന്നാൽ ഉള്ളൂർ അങ്ങനെ സംഭവിക്കാത്ത മട്ടിൽ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നു.


Related Questions:

വൈരാഗ്യചന്ദ്രോദയം, ഏകാദശിമാഹാത്മ്യം എഴുതിയത് ?
“പ്രാചീ രമണീ വദനം പോലേ രജനീയോഷേ മുകുരം പോലേ ഐന്ദ്രീകനകത്തോട കണക്കേ മദനപ്പെണ്ണിൻ താലികണക്കേ” ഏത് കൃതിയിലെ വരികൾ ?
മഹാകാവ്യപ്രസ്ഥാനത്തിലെ വികലകാവ്യങ്ങളെ കളിയാക്കി ക്കൊണ്ട് എഴുതപ്പെട്ട മഹാകാവ്യം?
മണിപ്രവാളത്തിലെ ലഘുകാവ്യങ്ങളുടെ സമാഹാരം?
നാലു ഭർത്താവൊരുത്തിക്ക് താനത് നാലു ജാതിക്കും വിധിച്ചതല്ലോർക്കണം. - ഏത് കൃതി ?