App Logo

No.1 PSC Learning App

1M+ Downloads
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാമൂഹികപരിഷ്കർത്താവായ ബസവണ്ണയുടെ പേരിൽ കർണാടകയിൽ ആരംഭിച്ച പ്രസ്ഥാനത്തിലെ അനുയായികളാണ് :

Aജെയിൻ

Bലിംഗായത്ത്

Cറെഡ്ഢി

Dബ്രാഹ്മിൻസ്

Answer:

B. ലിംഗായത്ത്

Read Explanation:

ജന്മസ്ഥലം - ബാഗേവാടി, കർണാടക "ബസവണ്ണ വചനങ്ങൾ" എന്നറിയപ്പെടുന്ന തന്റെ കവിതകൾ സാമൂഹ്യബോധം ഉയർത്താൻ ഉപയോഗിച്ചു. ബസവേശ്വരൻ ജയന്തി ആഘോഷിക്കുന്ന പ്രധാന സംസ്ഥാനം - കർണാടക (ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലും ആഘോഷിക്കുന്നു)


Related Questions:

Which among the following statements is not correct ?
Ramakrishna Mission was founded in 1897 by ________?
ബംഗാളിൽ നവോഥാനത്തിൻ്റെ നെടുംതൂൺ എന്നറിയപ്പെടുന്നത് :
പ്രാർത്ഥനാ സമാജം സ്ഥാപിച്ചതാര്?
Who among the following is known as the “Saint of Dakshineswar”?