App Logo

No.1 PSC Learning App

1M+ Downloads
പബ്ലിക് സെർവന്റ് കൈക്കൂലി വാങ്ങുന്നതിനുള്ള ശിക്ഷ?

A3 വർഷത്തിൽ കുറയാത്തതും 7 വർഷം വരെയാകാവുന്നതുമായ തടവും, പിഴയും

B4 വർഷത്തിൽ കുറയാത്തതും 7 വർഷം വരെയാകാവുന്നതുമായ തടവും, പിഴയും

C5 വർഷത്തിൽ കുറയാത്തതും 7 വർഷം വരെയാകാവുന്നതുമായ തടവും, പിഴയും

D2 വർഷത്തിൽ കുറയാത്തതും 5 വർഷം വരെയാകാവുന്നതുമായ തടവും, പിഴയും

Answer:

A. 3 വർഷത്തിൽ കുറയാത്തതും 7 വർഷം വരെയാകാവുന്നതുമായ തടവും, പിഴയും

Read Explanation:

പബ്ലിക് സെർവന്റ് കൈക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട കുറ്റം =സെക്ഷൻ 7


Related Questions:

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമപ്രകാരം കേസ് എടുക്കുവാൻ അധികാരമുള്ള ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥൻ ആരാണ് ?
ഐ ടി നിയമം നടപ്പിലായ വർഷം ?
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം നിലവിൽ വന്നത്?
ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി?
അറസ്റ്റ് ചെയ്യുന്നതെങ്ങനെ വിവരിച്ചിട്ടുള്ള crpc സെക്ഷൻ?