App Logo

No.1 PSC Learning App

1M+ Downloads
പയസ്വിനി എന്നറിയപ്പെടുന്ന നദി ഏതാണ് ?

Aചന്ദ്രഗിരിപ്പുഴ

Bമഞ്ചേശ്വരം പുഴ

Cഭാരതപ്പുഴ

Dകുറ്റ്യാടിപ്പുഴ

Answer:

A. ചന്ദ്രഗിരിപ്പുഴ


Related Questions:

കബനി നദി ഒഴുകുന്ന ജില്ല ഏതാണ് ?
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയിൽ ഏതു നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത് ?

പാമ്പാറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി.

2.കാവേരി നദിയാണ്  പതനസ്ഥാനം.

3. ഇരവികുളം, മറയൂർ എന്നിവ പാമ്പാർ നദി തീരപട്ടണങ്ങൾ ആണ്.

ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദി ഏത് ?