Challenger App

No.1 PSC Learning App

1M+ Downloads
പയർ ചെടിയുടെ സങ്കരയിനം ഏതാണ് ?

Aഅനാമിക

Bഭാഗ്യലക്ഷ്‌മി

Cഹരിത

Dഅനഘ

Answer:

B. ഭാഗ്യലക്ഷ്‌മി

Read Explanation:

• പയറിൻറെ സങ്കരയിനങ്ങൾ - ഭാഗ്യലക്ഷ്മി, ജ്യോതിക, ലോല, മാലിക • വെണ്ടക്കയുടെ സങ്കരയിനങ്ങൾ - അർക്ക, കിരൺ, അനാമിക, സൽകീർത്തി • വഴുതനയുടെ സങ്കരയിനങ്ങൾ - നീലിമ, ഹരിത, ശ്വേത, സൂര്യ • തക്കാളിയുടെ സങ്കരയിനങ്ങൾ - മുക്തി, അനഘ, അക്ഷയ


Related Questions:

കാർഷിക ഭക്ഷ്യ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയെ സഹായിക്കുന്നതിനായി "കെ-അഗ്ടെക്ക് ലോഞ്ച് പാഡ് ഇൻക്യൂബേറ്റർ" സ്ഥാപിക്കുന്നത് എവിടെ ?
കേരളത്തിൽ നെൽകൃഷി ചെയ്യുന്ന സ്ഥലത്തിൻ്റെ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ശരിയായ ആരോഹണക്രമം താഴെ പറയുന്നവയിൽ നിന്ന് തിരിച്ചറിയുക.
കേരളത്തിലെ ആദ്യ ജീവാണു ജൈവവള ഗുണനിയന്ത്രണ ശാല നിലവിൽ വന്ന പ്രദേശം ?
2024 ജൂണിൽ കേരള ഫീഡ്‌സ് പുറത്തിറക്കിയ പശുക്കൾക്ക് ശാസ്ത്രീയമായ ഭക്ഷണ ക്രമീകരണം ഒരുക്കാനും ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന കാലിത്തീറ്റ ഏത് ?
അടുത്തിടെ അന്തരിച്ച ഡോ. എൻ മാധവൻ നായർ (എൻ എം നായർ) ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?