App Logo

No.1 PSC Learning App

1M+ Downloads
പരമ്പരാഗത കൃഷി രീതികളെയും വിത്ത് ഇനങ്ങളെയും സംരക്ഷിക്കാനായി 'നവധാന്യ' എന്ന പ്രസ്ഥാനം രൂപീകരിച്ച പരിസ്ഥിതി പ്രവർത്തക ആര് ?

Aസുനിത നരേൻ

Bമേധാപട്കർ

Cവന്ദന ശിവ

Dഗൗര ദേവി

Answer:

C. വന്ദന ശിവ

Read Explanation:

നവധാന്യ പ്രസ്ഥാനം

  • സ്ഥാപക : വന്ദന ശിവ
  • സ്ഥാപിച വർഷം : 1987
  • ലക്ഷ്യങ്ങൾ
    • ജൈവവൈവിധ്യ പരിപാലനം
    • ജൈവകൃഷി പ്രോത്സാഹനം
    • വിത്ത് സൂക്ഷിക്കൽ
    • കാർഷികാവകാശ സംരക്ഷണം
  • Mother Earth എന്ന അന്താരാഷ്ട്ര സംഘടനയുമായി സഹകരിച്ചാണ് ഇപ്പോൾ നവധാന്യ പ്രവർത്തിക്കുന്നത്

Related Questions:

മരണാനന്തരം സംഭവിക്കുന്ന പേശി കാഠിന്യം ആണ്?
Group of living organisms of the same species living in the same place at the same time is called?
Sandworm is
ശരീര താപനില കുറക്കുന്നതിന് ഉപയോഗിക്കുന്ന ഔഷധ വിഭാഗം ?
ശുദ്ധജലത്തിന്റെ pH മൂല്യത്തിന്റെ അളവ് ?