App Logo

No.1 PSC Learning App

1M+ Downloads
പരസ്പരം കലരാത്ത ദ്രാവകങ്ങൾ മിശ്രിതത്തിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?

Aസെൻട്രിഫ്യൂജ്

Bഎനിഗ്മ

Cആൻ്റെകൈഥറ

Dസെപ്പറേറ്റിങ് ഫണൽ

Answer:

D. സെപ്പറേറ്റിങ് ഫണൽ


Related Questions:

ചലനസ്വാതന്ത്രമുള്ള കണികകൾ സ്വയമേവ പരസ്പരം കലരുന്നതിനേ _______ എന്ന് വിളിക്കുന്നു .
ഒരേ സ്വഭാവമുള്ള കണികകളാൽ നിർമ്മിതമായ പദാർത്ഥങ്ങളാണ് ?
താഴെ പറയുന്നതിൽ ഉത്പ്പതനം കാണിക്കുന്ന പദാർത്ഥം ഏതാണ് ?
ഖരപദാർത്ഥം ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകം ആകുന്ന പ്രക്രിയ ആണ് :
വ്യത്യസ്ത സ്വഭാവമുള്ള കണികകളാൽ നിർമ്മിതമായ പദാർത്ഥങ്ങളാണ് ?