പരിതോവസ്ഥയുമായി ഇടപഴുകുന്നതിൻ്റെ ഫലമായി ജ്ഞാത്യ ഘടനയിൽ സ്വാംശീകരിക്കപ്പെടുന്ന വൈജ്ഞാനികാംശങ്ങൾ ?Aസ്കീംBസ്കീമCബിംബംDപ്രതീകംAnswer: B. സ്കീമ Read Explanation: സ്‌കീമ നിലവിലുള്ള അറിവിൻറെ അടിസ്ഥാന ഘടകങ്ങളെ പിയാഷെ സ്‌കീമ (Schema) എന്നു വിളിക്കുന്നു. സ്‌കീമ മാനസിക ഘടകങ്ങളാണ് (Mental factors) പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെ അടിസ്ഥാന ഏകകം - സ്കീമ നിലവിലുള്ള സ്കീമകൾ മതിയാകാതെ വരുന്ന സന്ദർഭങ്ങളിൽ പുതിയവ കൂട്ടിച്ചേർക്കപ്പെടുന്നു. സ്കീമകളുടെ ആന്തരിക പുനർ വിന്യാസവും കൂട്ടിച്ചേർക്കലും വഴി ശബ്ദവും പരസ്പരബന്ധിതമായ ഒരു മാതൃക ഘടന രൂപം കൊള്ളുന്ന പ്രക്രിയ - സംഘാഠനം Read more in App