Challenger App

No.1 PSC Learning App

1M+ Downloads
പരിമിതികളുള്ള ഒരു വ്യക്തിയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉപയോഗിക്കാവുന്ന വാണിജ്യപരമായി നിർമ്മിച്ചതോ അല്ലാത്തതോ ആയ ഉപകരണങ്ങൾ അറിയപ്പെടുന്നത് ?

Aബൂട്ടിങ്

Bസഹായക സാങ്കേതിക വിദ്യ

Cഇ-പാഠശാല

Dദിക്ഷ

Answer:

B. സഹായക സാങ്കേതിക വിദ്യ

Read Explanation:

  • പരിമിതികളുള്ള ഒരു വ്യക്തിയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉപയോഗിക്കാവുന്ന വാണിജ്യപരമായി നിർമ്മിച്ചതോ അല്ലാത്തതോ ആയ ഉപകരണങ്ങൾ - സഹായക സാങ്കേതിക വിദ്യ
  • കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തതിന് ശേഷം പ്രവർത്തന സജ്ജമാകുന്ന പ്രവത്തനം - ബൂട്ടിങ്
  • വിഭവങ്ങൾക്കായി ആശ്രയിക്കാവുന്ന ലേണിങ് മാനേജ്മെന്റ് സിസ്റ്റം - ഇ-പാഠശാല 
  • സ്കൂൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പോർട്ടൽ - DIKSHA (Digital Infrastructure for Knowledge Sharing)

Related Questions:

ജ്ഞാനനിർമ്മിതിയുടെ സാധ്യതകൾ പരമാവധി ഉറപ്പുവരുത്തിക്കൊണ്ട് ഐ.സി.ടി സാങ്കേതിക വിദ്യയിലൂടെ പ്രവർത്തനാധിഷ്ഠിത ക്ലാസ്മുറി യാഥാർത്ഥ്യമാക്കുന്നതിന് സഹായകമായ വിധത്തിൽ ഡിജിറ്റൽ പഠന വിഭവങ്ങളും അവയുടെ വിനിമയത്തിനു വേണ്ട പ്രവർത്തന രൂപരേഖയും ഉൾപ്പെടുന്ന ഓൺലൈൻ വിദ്യാഭ്യാസ പോർട്ടൽ ?
Founder of Yahoo is
Which of the following does not comes under the category of Digital computers
First supercomputer in India is
ഇ-ടീച്ചിങ് മാന്വലിലേക്ക് നാം തയ്യാറാക്കി സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ വിഭവങ്ങൾ ഉൾച്ചേർക്കുന്നതിനായി ഉപയോഗിക്കുന്ന സങ്കേതം ?