________പരിശോധിച്ചാൽ ഹൃദയത്തിന്റെ പ്രവർത്തന വൈകല്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നു
Aഇസിജി
Bമാമ്മോഗ്രാം
Cഎക്സ്റേ
Dപൾസ്
Answer:
A. ഇസിജി
Read Explanation:
ഇലക്ട്രോ കാർഡിയോഗ്രാം
ഹൃദയം സ്പന്ദിക്കുമ്പോൾ ഹൃദയ ഭിത്തികളിൽ അനുഭവപ്പെടുന്ന വൈദ്യത തരംഗങ്ങൾ ഗ്രാഫ് രൂപത്തിൽ ചിത്രീകരിക്കുന്നതാണ് ECG [ഇലക്ട്രോ കാർഡിയോഗ്രാം ]
ECG പരിശോധിച്ചാൽ ഹൃദയത്തിന്റെ പ്രവർത്തന വൈകല്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നു