പരിസ്ഥിതിയുമായി പൊരുത്തപ്പെടാനും ഗുണാത്മകമായി ചിന്തിക്കാനും അനുഭവത്തിൽ നിന്ന് പാഠങ്ങൾ പഠിക്കാനും വ്യക്തിയെ പ്രാപ്തനാക്കുന്ന ശേഷി ?Aബുദ്ധിBവ്യക്തിത്വംCപഠനംDഓർമ്മAnswer: A. ബുദ്ധി Read Explanation: ബുദ്ധി (Intelligence) പരിസ്ഥിതിയുമായി പൊരുത്തപ്പെടാനും ഗുണാത്മകമായി ചിന്തിക്കാനും അനുഭവത്തിൽ നിന്ന് പാഠങ്ങൾ പഠിക്കാനും വ്യക്തിയെ പ്രാപ്തനാക്കുന്ന ശേഷി - ബുദ്ധി ബുദ്ധിമാന്റെ ലക്ഷണങ്ങൾ :- കഠിന പ്രശ്നങ്ങൾ വേഗത്തിൽ നിർദ്ധാരണം ചെയ്യാൻ കഴിയും സൂക്ഷ്മ പ്രവർത്തനങ്ങൾ ഉദ്ദേശ്യാധിഷ്ഠിതമായിരിക്കും സർഗാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയും Read more in App