പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് ഏതാണ് ?A47B47 AC48D48 AAnswer: D. 48 A Read Explanation: വനസംരക്ഷണം, വന്യമൃഗസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവ നടപ്പിലാക്കുവാൻ രാഷ്ട്രത്തോട് അനുശാസിക്കുന്ന അനുഛേദം. 1976 ലെ 42ആം ഭേദഗതിയിലൂടെയാണ് അനുഛേദം 48 A കൂട്ടിച്ചേർക്കപ്പെട്ടത് Read more in App