App Logo

No.1 PSC Learning App

1M+ Downloads
പരിസ്ഥിതി സൗഹൃദമായ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഉൽപ്പന്ന നിർമ്മാതാക്കൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പ്രത്യേക ലൈസൻസ് ?

Aഅഗ്മാർക്ക്‌

Bഇന്ത്യൻ ഓർഗാനിക്

Cഎഫ് പി ഓ

Dഇക്കോമാർക്ക്

Answer:

D. ഇക്കോമാർക്ക്

Read Explanation:

• ഉൽപ്പന്നങ്ങളുടെ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ, നിർമ്മാണ പ്രക്രിയ എന്നിവയിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ തോത് പരിശോധിച്ചാണ് ഇക്കോ മാർക്ക് നൽകുന്നത് • ഇക്കോ മാർക്ക് നൽകുന്നത് - കേന്ദ്ര പരിസ്ഥിതി മന്ത്രാലയം


Related Questions:

What was the average (median) Cash Reserve Ratio (CRR) in India from September 1962 to 30 October 2024?
108 ആമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് ആതിഥേയത്വം വഹിച്ച നഗരം
ബിസിസിഐ ഇന്ത്യയിൽ നടത്തുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളുടെയും സംപ്രേഷണ അവകാശം സ്വന്തമാക്കിയ മാധ്യമ സ്ഥാപനം ഏത് ?
Identify the long jumper of India who won a silver medal at the U-20 World Athletics Championships in the year 2021?
ഇന്ത്യയിലെ ആദ്യ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോര്‍ പ്രവർത്തനം ആരംഭിക്കുന്നത് എവിടെയാണ് ?