App Logo

No.1 PSC Learning App

1M+ Downloads
പലിശ നിരക്ക് 10% ആയാൽ എത്ര വർഷംകൊണ്ട് തുക മൂന്നിരട്ടി ആകും

A15 വർഷം

B20 വർഷം

C10 വർഷം

D18 വർഷം

Answer:

B. 20 വർഷം

Read Explanation:

മൂന്നിരട്ടി ആകാൻ എടുക്കുന്ന സമയം = (N-1)×100/R = (3-1)×100/10 = 200/10 = 20 വർഷം OR R = 10% തുക = 3P പലിശ = 3P - P = 2P പലിശ I = PnR/100 2P = P × n × 10/100 n = 20 വർഷം


Related Questions:

100 രൂപയ്ക്ക് ഒരു മാസം 50 പൈസ പലിശ നൽകണമെങ്കിൽ പലിശനിരക്ക്?
9500 രൂപയ്ക്ക് രണ്ടു വർഷം കൊണ്ട് 1330 രൂപ പലിശ ലഭിച്ചാൽ പലിശ നിരക്കെത്ര ശതമാനം?
10 വർഷം കൊണ്ട് ഒരു നിക്ഷേപം ഇരട്ടി ആകണമെങ്കിൽ സാധാരണ പലിശ നിരക്ക് എത്ര വേണം ?
കിരൺ ഒരു സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം 12% വാർഷിക പലിശനിരക്കിൽ 50,000/- രൂപ അർദ്ധവാർഷിക കാലയളവിൽ സംയുക്തമായി നിക്ഷേപിച്ചു. 1 വർഷത്തിനുശേഷം കിരണിന് തിരികെ ലഭിക്കുന്ന തുക എത് ?
8% നിരക്കിൽ സാധാരണ പലിശ കണക്കാക്കുന്ന ബാങ്കിൽ ഒരു വ്യക്തി 10,000 രൂപനിക്ഷേപിച്ചു. 3 വർഷത്തിനു ശേഷം മുതലും പലിശയും കൂടി എത്ര രൂപ ലഭിക്കും?