പല്ലുകള്‍ക്ക് തിളക്കം വരാൻ ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന വസ്തു ഏത്?Aകാത്സ്യം ക്ലോറൈഡ്Bകാത്സ്യം കാർബണേറ്റ്Cകാത്സ്യം ഓക്സൈഡ്Dകാത്സ്യം ഹൈഡാക്സൈഡ്Answer: B. കാത്സ്യം കാർബണേറ്റ് Read Explanation: പല്ലുകളെ കുറിച്ചുള്ള പഠനം ഒഡൻ്റോളജി മനുഷ്യനിലെ സ്ഥിര ദന്തങ്ങൾ 32 പല്ലിനുള്ളിലെ അറ അറിയപ്പെടുന്നത് പൾപ്പ് കാവിറ്റി ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ പദാർത്ഥം ഇനാമൽ Read more in App