Challenger App

No.1 PSC Learning App

1M+ Downloads
പല സൂചകങ്ങളുടെയും മിശ്രിതം ഏതാണ് ?

Aലിറ്റ്മസ് പേപ്പർ

Bസാർവിക സൂചകം

Cഫീനോഫ്തലേൻ

Dസാർവിക ലായനി

Answer:

B. സാർവിക സൂചകം

Read Explanation:

  • ഒരേ സമയം ആസിഡിനെയും ബേസിനെയും തിരി ച്ചറിയാൻ ഉപയോഗിക്കുന്ന ഒരു സൂചകമാണ് സാർവിക സൂചകം.

  • പല സൂചകങ്ങളുടെയും ഒരു മിശ്രിതമാണിത്. ഇതിന്റെ ഏതാനും തുള്ളി ആസിഡുകളിലോകളിലോ ചേർക്കുമ്പോൾ അവയുടെ സ്വഭാവവും തീവ്രതയും അനുസരിച്ച് പലനിറ ബേസുകങ്ങൾ ലഭിക്കുന്നു.

  • കുപ്പിക്ക് പുറത്തുള്ള കളർ ചാർട്ടുമായി താരതമ്യം ചെയ്ത് ദ്രാവകത്തിന്റെ സ്വഭാവവും തീവ്രതയും കണ്ടെത്താം


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് സോപ്പ്, പേപ്പർ, റയോൺ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ബേസ്
' ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
താഴെ പറയുന്നവയിൽ നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന ദ്രാവകം
താഴെ പറയുന്നവയിൽ ഏതാണ് സോഫ്റ്റ് സോപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ബേസ് ?
താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് രാസവളം, പെയിന്റ്, ചായങ്ങൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ?