App Logo

No.1 PSC Learning App

1M+ Downloads
പള്ളിയുണർത്തൽ സമയത്ത് എത്ര തവണയാണ് ശംഖനാദം മുഴക്കേണ്ടത് ?

A2

B7

C4

D9

Answer:

D. 9

Read Explanation:

  • ഒരു ക്ഷേത്രത്തിൽ പള്ളിയുണർത്തൽ മുതൽ അത്താഴപൂജ വരെയുള്ള ചടങ്ങുകളിൽ ഒഴിച്ചുകൂടാനാകാത്ത വാദ്യമാണ് ശംഖ്.
  • ഓരോ ചടങ്ങുകളിലും ശംഖനാദം മുഴക്കേണ്ട എണ്ണത്തിൽ വ്യത്യാസമുണ്ട്.
  • ക്ഷേത്രത്തിലെ ഏറ്റവും ആദ്യത്തെ ചടങ്ങായ പള്ളിയുണർത്തൽ ചടങ്ങിൽ 9 തവണയാണ് ശംഖനാദം മുഴക്കുന്നത്.

Related Questions:

താഴെ പറയുന്നതിൽ തൃമധുരത്തിൽ പെടാത്തത് ഏതാണ് ?
കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമായി ആചരിക്കുന്ന അനുഷ്ഠാനം ഏത് ?
അതി പ്രശസ്തമായ 'വൈക്കത്തഷ്ടമി' ഏതു മാസത്തിലാണ് ആഘോഷിക്കുന്നത് ?
തിരുവാതിര ആഘോഷം ഏത് മാസത്തിലാണ് ആഘോഷിക്കുന്നത് ?

കളമെഴുത്തുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.സംഘകാലത്തോളം പഴക്കമുള്ള കേരളീയ അനുഷ്ഠാനമാണ് കളം.

2.വീടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലും കളങ്ങള്‍ വരയും. 

3.പഞ്ചവര്‍ണ്ണ പൊടികളാണ് കളം എഴുതാന്‍ ഉപയോഗിക്കുന്നത്.

4.ഓരോ പ്രദേശത്തും കളം വരയുന്നത് വ്യത്യസ്ത സമുദായക്കാരാണ്